ഏകൻ

കലുഷിതം, കലഹം, കാഹളം

ഉറ്റവർ അന്യനായ് ഏകൻ 

തീരാനോവായ്‌ പാദസ്പർശം. 

പട്ടുമെത്ത ഒരുക്കി കടത്തിണ്ണകൾ

കാവലായ്‌ ശുനകനും കൂട്ടരും. 

ഒരുനാൾ കിട്ടി അവനൊരു സ്വർണ്ണമുട്ട.

വാനം പുൽകി മാളിക ഒരുങ്ങി  

മോടിയേകാൻ നാല് ചക്രവും. 

കലഹം പൂമാലയുമായ് കാൽക്കൽ വീണു 

കാഹളം തേനരുവിയായ്, പാലാഴിയായ്.

ഉറ്റവരില്ലാത്തേകന് മാല ഭൂഷണം 

കാവലായ് കാണും ശുനകൻ, 

എന്ന് സ്വന്തം ഏകൻ....

Comments

Popular posts from this blog

The Cool Joker

പ്രളയം

Failure?