എൻ മകൻ
ആശിച്ചതെല്ലാം കയ്യിലൊതുക്കാൻ
ആകാശം മുട്ടേ പാത ഒരുക്കാം.
ആനന്ദത്തോടെ തോഴിയെ വിളിക്കാം
അന്തിയൊരെണ്ണം കൂടെയും നിൽക്കാം.
സ്നേഹിതരൊത്തൊരു യാത്രയും കൂടി
സന്ദേഹമില്ലാതെ അലഞ്ഞു നടക്കാം.
ആണ്ടിലൊരിക്കൽ ഉറക്കമൊഴിക്കുവാൻ
എൻ മകൻ നിൻ മകൻ വേറെ അല്ലോ.
ആശിച്ചതെല്ലാം കയ്യിലൊതുക്കാൻ
ആകാശം മുട്ടേ പാത ഒരുക്കാം.
ആനന്ദത്തോടെ തോഴിയെ വിളിക്കാം
അന്തിയൊരെണ്ണം കൂടെയും നിൽക്കാം.
സ്നേഹിതരൊത്തൊരു യാത്രയും കൂടി
സന്ദേഹമില്ലാതെ അലഞ്ഞു നടക്കാം.
ആണ്ടിലൊരിക്കൽ ഉറക്കമൊഴിക്കുവാൻ
എൻ മകൻ നിൻ മകൻ വേറെ അല്ലോ.
Comments
Post a Comment