പ്രളയം
പട്ടിണിയും പരിവട്ടവും, വരിഞ്ഞു മുറുക്കുന്ന നിറ വയറും. കുഴിച്ചു മൂടിയ ആഗ്രഹങ്ങൾ വീര്യമേറും ലഹരിയായ് മോന്തിടുന്നു. ആറടി മണ്ണിൽ അന്തിയുറക്കുവാൻ ഈരടി പാട്ടുമായ് നീ വരുമ്പോൾ, എന്നോ മറന്നൊരു ഇരുചക്രോപാദിക്കായ് എവിടെയോ പാറി പറക്കുന്നു ഞാൻ...