ചൂള
ഒരു നിനം മോഹിച്ചു നിൻ സാമീപ്യം
ഉരുവിടാനാവാതെ മാഞ്ഞതല്ലേ.
നിൻ നൊമ്പര ചൂളതൻ അഗ്നിയിലും
വാടാതെ കത്തിയമർന്നു ഞാനും.
അലിവിനായ് തേടി അലഞ്ഞു നാൾകൾ
അറിയുന്നു ഞാൻ, നിൻ വേദനകൾ.
നിന്നുടെ ജീവിത നൗകയിലെ
ആശ്വാസ മാരുതനായീടാം ഞാൻ.
ഒരു നിനം മോഹിച്ചു നിൻ സാമീപ്യം
ഉരുവിടാനാവാതെ മാഞ്ഞതല്ലേ.
നിൻ നൊമ്പര ചൂളതൻ അഗ്നിയിലും
വാടാതെ കത്തിയമർന്നു ഞാനും.
അലിവിനായ് തേടി അലഞ്ഞു നാൾകൾ
അറിയുന്നു ഞാൻ, നിൻ വേദനകൾ.
നിന്നുടെ ജീവിത നൗകയിലെ
ആശ്വാസ മാരുതനായീടാം ഞാൻ.
👌👌👌
ReplyDelete