അവൻ
എരിഞ്ഞണയുവാൻ ഇനിയും ബാക്കി
എരിഞ്ഞു തീരില്ലെന്നും ചിലർ
ആഴിയിൽ അമ്മാനമാടിയും,
ആർത്തുലച്ചും പോയിരുന്നത്രെ അവൻ.
ആരുടെയോ കാവലാളായ് , കരുതലായ്
ചിരിച്ചു നടന്നതും അവൻ.
മായാതെ നിൽക്കുമാ ചിരി
ആരുടെയോ നൊമ്പരമായി,
ഇടരറ്റ സ്നേഹത്തിൻ കയ്യൊപ്പായി.
എരിഞ്ഞണയുവാൻ ഇനിയും ബാക്കി
എരിഞ്ഞു തീരില്ലെന്നും ചിലർ
ആഴിയിൽ അമ്മാനമാടിയും,
ആർത്തുലച്ചും പോയിരുന്നത്രെ അവൻ.
ആരുടെയോ കാവലാളായ് , കരുതലായ്
ചിരിച്ചു നടന്നതും അവൻ.
മായാതെ നിൽക്കുമാ ചിരി
ആരുടെയോ നൊമ്പരമായി,
ഇടരറ്റ സ്നേഹത്തിൻ കയ്യൊപ്പായി.
Comments
Post a Comment