ചോദ്യങ്ങൾ

മുഖം വ്യക്തമാണ്, മനസോ

ശബ്ദം ശക്തമാണ്,ആശയമോ

കാഴ്ച്ച സൂക്ഷ്മമാണ്, വീക്ഷണമോ

ഗന്ധം കോമളമാണ്, നിനക്ക് ചുറ്റുമോ

സ്പർശം മാധകമാണ്,വ്യക്തിയോ

കേൾവി ഉത്തമമാണ്, വാർത്തയോ

ജീവിതം ചോദ്യങ്ങളാണ്,ഉത്തരമോ


Comments

Popular posts from this blog

The Cool Joker

പ്രളയം

Failure?