ഇരുട്ട്

 ഇല്ല, ഇനി ഒരു ഉറക്കം

ഇരുളിൻ തടവറക്കുള്ളിലെ ഞെരുക്കം.

അമരത്തിൽ ഉലയുന്ന കൊടുങ്കാറ്റിനെ പോൽ,

ചുവടുവെക്കുന്നു മനം ഭീതിയാൽ.

മറ നീക്കി ഉയരുന്ന പൊയ്മുഖങ്ങൾ,

കാമ ദാഹത്താൽ വിരിയുന്ന ഭാവനകൾ.

അറിയണം, പേടി ഇരുളിനെയോ, അതോ

ഇരുളിൻ മറയിലെ കൈകളെയോ...

Comments

Popular posts from this blog

The Cool Joker

പ്രളയം

Failure?