സഞ്ചാരി

ആരും ഇല്ലാതെ, ഒന്നുമേ ഓർക്കാതെ,

പോകാം നമുക്കൊരു യാത്ര.

ആശതൻ അതിരുകൾക്കപ്പുറമായി,

ആകാശ വീഥികൾക്കധീതമാം യാത്ര.

നിൻ്റെ നിഴലിൻ കൈ പിടിച്ചു,

രാപ്പകലില്ലാതെ സഞ്ചരിക്കാം,

അലതെല്ലുമില്ലാതെ അലയാം,

കണ്ടു മറഞ്ഞൊരു സഞ്ചാരിയെപോൽ.


Comments

Post a Comment

Popular posts from this blog

പ്രളയം

Failure?

The Cool Joker