വീണ
വിറകൊണ്ട തന്ത്രികൾ കരഞ്ഞു തുടങ്ങി,
രാഗ ലയ താളമായി.
അശ്രു പൊഴിക്കാൻ ഇല്ലത്രെ കണ്ണുകൾ,
വാവിട്ടു കരയുവാൻ നൂലിഴകൾ മാത്രം.
കെട്ടിമുറുക്കി മെരുക്കിയ തന്ത്രികൾ,
വിറച്ചു തുടങ്ങി ഒരു നിനം.
ആഹാ എന്തൊരു മാധുര്യം, ആരോ പറഞ്ഞു...
വിറകൊണ്ട തന്ത്രികൾ കരഞ്ഞു തുടങ്ങി,
രാഗ ലയ താളമായി.
അശ്രു പൊഴിക്കാൻ ഇല്ലത്രെ കണ്ണുകൾ,
വാവിട്ടു കരയുവാൻ നൂലിഴകൾ മാത്രം.
കെട്ടിമുറുക്കി മെരുക്കിയ തന്ത്രികൾ,
വിറച്ചു തുടങ്ങി ഒരു നിനം.
ആഹാ എന്തൊരു മാധുര്യം, ആരോ പറഞ്ഞു...
Comments
Post a Comment