കത്ത്
കിട്ടി എനിക്കൊരു കടലാസ്സു കഷണം.
വലിച്ചെറിഞ്ഞതത്രെ കൂനയിൽ.
കണ്ടു, ഞാനതിൽ ഒരു പ്രണയം.
കാത്തു നിൽക്കുന്ന ഒരു ഹൃദയം.
അച്ചടിത്താളുകളേക്കാൾ മാധുര്യമേറെ,
സ്നേഹത്തിൽ ചാലിച്ച ആ കൂട്ടക്ഷരങ്ങൾ.
വാലറ്റം കണ്ടു ഞാൻ ഞെട്ടി,
സ്രാഷ്ട്ടാവ് താൻ തന്നെയത്രേ...
കിട്ടി എനിക്കൊരു കടലാസ്സു കഷണം.
വലിച്ചെറിഞ്ഞതത്രെ കൂനയിൽ.
കണ്ടു, ഞാനതിൽ ഒരു പ്രണയം.
കാത്തു നിൽക്കുന്ന ഒരു ഹൃദയം.
അച്ചടിത്താളുകളേക്കാൾ മാധുര്യമേറെ,
സ്നേഹത്തിൽ ചാലിച്ച ആ കൂട്ടക്ഷരങ്ങൾ.
വാലറ്റം കണ്ടു ഞാൻ ഞെട്ടി,
സ്രാഷ്ട്ടാവ് താൻ തന്നെയത്രേ...
Comments
Post a Comment