മതിൽ
ചിരിച്ചു നടന്നീനാൽ നമ്മൾ
തിരിച്ചു നടത്തി ഈ മതിൽക്കെട്ടുകൾ.
കണ്ടുവോ നാം, മിണ്ടിയോ നാം
കാണാപ്പുറത്തിൻ അപ്പുറമായ്.
കാണാ കിനാവുകൾ കണ്ടു കൂട്ടി,
രസ്യമാം ആശകൾ പങ്കിടുവാൻ.
പാടെ പൊഴിഞ്ഞ മനസ്സുമായി,
പാടി നടന്നു നമ്മൾ.
കണ്ടു നാം,കൈകോർത്തു ചിരിച്ചു നാം.
മതിലല്ല, മനസാണ് ശക്തി.പല്ലി ചിലച്ചു.
Comments
Post a Comment