നാടുകാണി
നാട് കണ്ടു കാട് കണ്ടു,
നാലിടം നാട്ടാരേം കണ്ടു.
കായും തിന്നു കാട്ടുകനിയും തിന്നു,
കാണാ പലഹാരവും തിന്നു.
കാറ്റും കൊണ്ടു കോളും കൊണ്ടു,
കടൽ തിരമാലയും തൊട്ടു.
ഊരും തെണ്ടി ഉലകവും തെണ്ടി,
വീടും വീട്ടുകാരെയും മാത്രം കണ്ടില്ല...
നാട് കണ്ടു കാട് കണ്ടു,
നാലിടം നാട്ടാരേം കണ്ടു.
കായും തിന്നു കാട്ടുകനിയും തിന്നു,
കാണാ പലഹാരവും തിന്നു.
കാറ്റും കൊണ്ടു കോളും കൊണ്ടു,
കടൽ തിരമാലയും തൊട്ടു.
ഊരും തെണ്ടി ഉലകവും തെണ്ടി,
വീടും വീട്ടുകാരെയും മാത്രം കണ്ടില്ല...
Comments
Post a Comment