പ്രിയതമേ

പ്രിയതമേ, എഴുതുന്നു ഞാൻ,

ഉടവാളിൽ ഉയരും മഷിത്തണ്ടുമായി.

ഇരുളിൽ പിറന്ന അരണ്ട വെളിച്ചമായി

എൻ ജീവൻ്റെ തിരിനാളമായതിൽ,

നന്ദി, ഒരായിരം നന്ദി.


Comments

Popular posts from this blog

പ്രളയം

Failure?

The Cool Joker