പനിനീർ പുഷ്പ്പം
ഇല്ല ഇനി ഒരു നാളെ എനിക്കായ്,
സമയമായ് ഒടുവിലെ യാത്രയ്ക്ക്.
നിശ്ചലം ഏതു നിമിഷവും,
ചലിച്ചീടുന്നു കാലൻ്റെ കയറുകൾ.
കാണുവാനാകുമോ,നിൻ ചാരെ
കൈ കോർത്തിരിക്കുവാനാകുമോ.
ആകില്ല പറയുവാനാ വാക്കുകൾ,
വരില്ലേ നീ ഒരു പനിനീർ പുഷ്പ്പവുമായി.
ഇല്ല ഇനി ഒരു നാളെ എനിക്കായ്,
സമയമായ് ഒടുവിലെ യാത്രയ്ക്ക്.
നിശ്ചലം ഏതു നിമിഷവും,
ചലിച്ചീടുന്നു കാലൻ്റെ കയറുകൾ.
കാണുവാനാകുമോ,നിൻ ചാരെ
കൈ കോർത്തിരിക്കുവാനാകുമോ.
ആകില്ല പറയുവാനാ വാക്കുകൾ,
വരില്ലേ നീ ഒരു പനിനീർ പുഷ്പ്പവുമായി.
Comments
Post a Comment