പരിണയം
മനോഹരി നീ മാധുരീ
കാലേ പിറക്കും കിരണം നിൻ ചിരി.
പരിമിധികൾക്കു മന്ത്രമോക്ഷമേകി
വിരിച്ചു നീ പാത അശ്വമേധത്തിനായ്.
ഭദ്രമീ പാവന പാതതൻ കടിഞ്ഞാൺ
ഇച്ഛയാൽ ഉച്ചിയിൽ കുറിച്ചിടും പൊരുളുകളാൽ.
അറിയില്ല പൊരുളിൻ പ്രാണാർത്ഥം
പരിണയിക്കുന്നു നിന്നെ ഞാൻ പ്രിയേ.
മനോഹരി നീ മാധുരീ
കാലേ പിറക്കും കിരണം നിൻ ചിരി.
പരിമിധികൾക്കു മന്ത്രമോക്ഷമേകി
വിരിച്ചു നീ പാത അശ്വമേധത്തിനായ്.
ഭദ്രമീ പാവന പാതതൻ കടിഞ്ഞാൺ
ഇച്ഛയാൽ ഉച്ചിയിൽ കുറിച്ചിടും പൊരുളുകളാൽ.
അറിയില്ല പൊരുളിൻ പ്രാണാർത്ഥം
പരിണയിക്കുന്നു നിന്നെ ഞാൻ പ്രിയേ.
Comments
Post a Comment